കുളക്കട: താഴത്തുകുളക്കട രോഹിണിയിൽ പരേതനായ രാഘവന്റെയും ജാനകിയമ്മയുടെയും മകൻ ആർ. സുധാകരൻ നായർ (58) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജ. എസ്.നായർ. മകൻ: വിഷ്ണു എസ്.നായർ.