പരവൂർ: ഒഴുകുപാറ പള്ളിക്കൂടംവിള വീട്ടിൽ ജി. രാജൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്.
ഭാര്യ: കെ. ശ്രീദേവി. മക്കൾ: ആർ.എസ്. ശ്രീജ (ഗവേഷക വിദ്യാർത്ഥിനി, കേരള സർവ്വകലാശാല), ആർ.എസ്. ശ്രീജിത്ത് (ഒമാൻ). മരുമക്കൾ: വി.എസ്. അജീഷ് (അസിസ്റ്റന്റ് പ്രൊഫസർ, എം.ഇ.ടി.സി.എ, ബി.എഡ് കോളേജ്), വിജയ.