തഴവ: കുതിരപ്പന്തി വട്ടത്തറയിൽ പരേതനായ ടി. എബ്രഹിന്റെ (റിട്ട: അദ്ധ്യാപകൻ, അരീക്കര എൽ.പി.എസ്, വള്ളികുന്നം) ഭാര്യ മേരിക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കൊറ്റംപള്ളി മാർ ഏലിയ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ് ടി.എബ്രഹാം (ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത്), ബിജു ടി.എബ്രഹാം (ഫയർ സ്റ്റേഷൻ, കരുനാഗപ്പള്ളി), എലിസബത്ത് ഷാജി (സി.എം.എസ് എച്ച്.എസ്, പുതുപ്പള്ളി), ഷീബ ജോർജ് ലാൽ (യു.പി.എസ്, വെള്ളിമൺ). മരുമക്കൾ: സാലി തോമസ് (എസ്.എൻ സെൻട്രൽ സ്‌കൂൾ, കരുനാഗപ്പള്ളി), കുഞ്ഞുമോൾ, ഷാജി ചിറക്കുമേൽ (സ്ഥിരം സമിതി അദ്ധ്യക്ഷൻ, മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത്), ജോർജ് ലാൽ.