vijayakumari-amma-63

കൊട്ടാരക്കര: ഇഞ്ചക്കാട് ഷിബു ഭവനത്തിൽ പരേതനായ ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യ വിജയകുമാരി അമ്മ (63) നിര്യാതയായി. മക്കൾ: ഷിബു (ആർമി), ഷീബ. മരുമക്കൾ: അഞ്ജന, ശിവകുമാർ. സഞ്ചയനം 19ന് രാവിലെ 8ന്.