കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര തടത്തിൽ പുത്തൻവീട്ടിൽ ആർ.അശോകൻ (52, എൽ.ഐ.സി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: ആശിഷ്, പൂർണിമ.