വെള്ളിമൺ: ചെറുമൂട് പടീറ്റവിളയിൽ എസ്. രമണൻ (72, റിട്ട. ഫാർമസിസ്റ്റ്, ആരോഗ്യ വകുപ്പ്, പെരുമൺ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പി.ടി ഷീല (റിട്ട. പ്രഥമാദ്ധ്യാപിക, എസ്.എൻ.വി.എച്ച്.എസ്, തൃക്കരുവ). മക്കൾ: അതുൽ (കാനഡ), മിതുൽ (വി.ഇ.ഒ, ചിറ്റുമല ബ്ലോക്ക്), അതുല്യ (കാനറാബാങ്ക്, കരിയിലക്കുളങ്ങര).. മരുമക്കൾ: രേഷ്മ (കാനഡ), വിദ്യ, ഡോ. സൂരജ് (സൂരജ് ആയൂർവേദിക് ക്ലിനിക്, കരിക്കോട്).