ഓയൂർ: പൂയപ്പള്ളി തോട്ടത്തിൽ പരേതരായ പാപ്പച്ചൻ തരകന്റെയും തങ്കമ്മ പാപ്പച്ചന്റെയും മകൻ ഐസക് തരകൻ (62, അച്ചൻകുഞ്ഞ്) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ ഐസക്. മക്കൾ: അൻസു (സൗദി), അജിൻ ഐസക് (യു.എ.ഇ). മരുമക്കൾ: ബിനു, ഹൈബി.