merykutty-joseph-82

പുനലൂർ: ഉറുകുന്ന് പാറയിൽ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് (82) നി​ര്യാ​ത​യാ​യി. സംസ്​കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഉറുക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്‌സ് പ​ള്ളി സെമിത്തേരി​യിൽ. മക്കൾ:​ ജോളി, ലാലി, ജയ, പരേതനായ റെജി ജോ​സഫ്. മരുമ​ക്കൾ​: അനിയൻ, സണ്ണി, ബാബു, ഷീല.