കരുനാഗപ്പള്ളി: തൊടിയൂർ വടക്ക് തടത്തിൽ മത്തായി ഡാനിയേൽ (78) നിര്യാതനായി. തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ മുൻ ട്രസ്റ്റിയും സാമൂഹ്യ പ്രവർത്തകനുമായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷൈനി, ഷേർളി, സോളമൻ. മരുമക്കൾ: സജി (അദ്ധ്യാപകൻ), റെജി, ലിൻസി.