തൊടിയൂർ: കല്ലേലിഭാഗം തറയിൽ കിഴക്കതിൽ നളിനാക്ഷന്റെ ഭാര്യ ശശികല (58) നിര്യാതയായി. മക്കൾ: ശാലിനി, ഷൈനി, ഷിനു. മരുമക്കൾ: ബിജു, സുജിത്ത് കുമാർ (കൊച്ചുകുട്ടൻ), സുമോദ്. സഞ്ചയനം 20ന് രാവിലെ 7ന് മൈനാഗപ്പള്ളി ചരുവിൽ വടക്കതിൽ.