കരുനാഗപ്പള്ളി: ആദിനാട് തെക്ക് ചക്കാലയിൽ പരേതനായ സദാനന്ദന്റെയും യോഗിനിയുടെയും മകളും
കൈലാസിന്റെ ഭാര്യമായ ഷൈലജ കൈലാസ് (62) നിര്യാതയായി. മക്കൾ: ഷൈൻ കൈലാസ്, ഷിബു കൈലാസ്. മരുമക്കൾ: രാജിഷൈൻ, രമ്യഷിബു. സഞ്ചയനം 17ന് രാവിലെ 9ന്.