shibu-shammul

കുണ്ടറ: കരിപ്പുറം കൊല്ലൂർക്കോണം മുകുളുവിള പുത്തൻവീട്ടിൽ ഷിബു സാമുവേൽ (42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കടമാൻതടം സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സലോമി ഷിബു. മക്കൾ: ആൽബിൻ, ആഫിൻ.