joson-70

കൈതാക്കോടി: ജോണി വിലാസത്തിൽ ജോൺസൺ ഡിക്രൂസ് (ജോണി​-70) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൈതാക്കൊടി സെന്റ് ജോർജ് കാത്തലിക് ചർ​ച്ച് സെ​മി​ത്തേ​രിയിൽ. ഭാര്യ: ബിയാട്രി​സ്. മക്കൾ: സ്വാതി, സിനി. മരുമക്കൾ: നിധിൻ, ജസ്റ്റിൻ.