പൂതക്കുളം: മുക്കട വാറുമുക്കിൽ ശ്യാംനിവാസിൽ സുരേന്ദ്രൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ലൈലാമണി. മക്കൾ: ശോഭ, സുജ, ശ്യാം. മരുമക്കൾ: പ്രസന്നൻ, ജയകുമാർ, ചിന്നു. സഞ്ചയനം 18ന് രാവിലെ 7ന്.