sushila-65

പന്മന: നന്ദന ഭവനത്തിൽ പരേതനായ ദേവ​ദാ​സിന്റെ സുശീല (65) നിര്യാതയാ​യി. മകൻ: ദിലീപ്. മരു​മകൾ: രാ​ധിക. സഞ്ചയനം 20ന് രാവിലെ 8ന്.