shyam-50

ചാത്തന്നൂർ: ഏറത്ത് ചേരിയിൽ വിളയിൽ തെക്കതിൽ ഗുരുദാസന്റെ മകൻ ശ്യാം (50) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ജ്യൂവൽ, നൈജിൽ. സഞ്ചയനം 19ന് രാവിലെ 6.30ന്.