ഓയൂർ: വെളിയം കായില ലതാ മന്ദിരത്തിൽ കെ.അശോകൻ (67) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രീത, പ്രമോദ്. മരുമക്കൾ: അനിൽകുമാർ, സുജിലി. സഞ്ചയനം 19ന് രാവിലെ 6ന്.