ചാത്തന്നൂർ: താഴംതെക്ക് വിളപ്പുറം കരോട്ടുമുക്ക് പാറവിള വീട്ടിൽ ബാലകൃഷ്ണൻ (91) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: വിക്രമൻ, ഉഷ. മരുമക്കൾ: രാധ (ഗവ. ആയുർവേദ ആശുപ്രതി, ചിറക്കര), ഹരിദാസൻ. സഞ്ചയനം 18ന് രാവിലെ 7ന്.