മുളവന: പേരയം കാർത്തികയിൽ (പുന്നവിള) പരേതനായ സുധാകരൻ പിള്ളയുടെയും ഓമനയമ്മയുടെയും മകൻ സുബീഷ് (വാവ-36) നിര്യാതനായി. ഭാര്യ: ആശ. മകൻ: ആര്യൻ. സഞ്ചയനം 22ന് രാവിലെ 7ന്.