പുനലൂർ: ആവണീശ്വരം ചരുവിള വടക്കേതിൽ പരേതനായ ചാക്കോയുടെ ഭാര്യ ഗ്രേസി ചാക്കോ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആവണീശ്വരം ദൈവസഭ സെമിത്തേരിയിൽ. മക്കൾ: ജേക്കബ്, ഷീജ, ബിൻസി, സിൽഹി, അനിത. മരുമക്കൾ: ഗ്രേസി, സന്തോഷ്, ജോർജ്, അജി, ശ്രീജേഷ്.