ഇടക്കുളങ്ങര: തെക്കടത്ത് വീട്ടിൽ പരേതനായ വിശ്വനാഥൻപിള്ളയുടെ മകൻ കൃഷ്ണകുമാർ (57) നിര്യാതനായി. മക്കൾ: അഖില, അഖിലേഷ്. മരുമകൻ: വിജീഷ്. സഞ്ചയനം 20ന് രാവിലെ 7ന്.