sathiyamma-84

കരുനാഗപ്പള്ളി: ആദിനാട് തെക്ക് കൊച്ചയ്യത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സതിയമ്മ (84) നിര്യാതയായി. മക്കൾ:​ രമണി, അശോകൻ, പ​രേ​തനായ ചന്ദ്രൻ, പ​രേ​തനായ സത്യൻ, ബിജു. മരുമക്കൾ: പ​രേ​തനായ​ ശശിധരൻ, ലത, രാധാമണി, ബി​ന്ദു, സജിത. സഞ്ചയനം 19ന് രാവി​ലെ 7ന്.