കടപ്പാക്കട: കോട്ടപ്പുറം ശ്രീനഗർ 11ൽ എൻ. അഴകേശൻ (92) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: സജികുമാർ, മായ. മരുമക്കൾ: സലിം, ട്രോണ. സഞ്ചയനം 19ന് രാവിലെ 8ന്.