കിഴക്കേക്കല്ലട: കോയിക്കൽ മുറിയിൽ കാവുംപുന്നയിൽ (വെള്ളേലിൽ) വീട്ടിൽ സി. ജോർജ് (93) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: വർഗീസ്, മിനി അനിയൻകുഞ്ഞ്, ഫിലിപ്പ്. മരുമക്കൾ: പരേതയായ ഡെയ്സി, അനിയൻ കുഞ്ഞ്, ഷൈനി ഫിലിപ്പ്.