പെരുമ്പുഴ: പെരുമ്പുഴത്താഴം കാർത്തികയിൽ ആർ. ബാബു (71) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ബിജിമോൾ, ഉണ്ണിമോൻ. മരുമകൻ: സുനിൽകുമാർ. സഞ്ചയനം 19ന് രാവിലെ 7ന്.