പുനലൂർ: എസ്.എൻ.ഡി.പി യോഗം തെന്മല 1525ാം നമ്പർ ശാഖ പ്രസിഡന്റും കെ.എസ്.ഇ.ബി ഇടമൺ 34, 220 കെ.വി സബ് സ്റ്റേഷൻ ഓവർസീയറുമായ ഇടമൺ വാത്മീകത്തിൽ സി.വിജയകുമാർ (52) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: മിനി. മക്കൾ: മാളവിക, മിഥുൻ. സഞ്ചയനം 21ന് രാവിലെ 8.30ന്.