തട്ടാമല: വെൺപാലക്കര തെക്കേതയ്യിൽ (പരാംതോടം) വീട്ടിൽ പരേതനായ നാണുപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: ചന്ദ്രികവല്ലി, പരേതനായ അജിത്കുമാർ, അരവിന്ദാക്ഷൻപിള്ള, തമ്പിരാജൻ, അനിതകുമാരി. മരുമക്കൾ: അപ്പുക്കുട്ടൻപിള്ള (റിട്ട. റവന്യു വകുപ്പ്), ബീനു, ശ്രീജ, മിനി, ശാലിനി, സുരേന്ദ്രൻപിള്ള (റിട്ട. എൽ.എസ്.ജി.ഡി, മുഖത്തല ബ്ലോക്ക്). സഞ്ചയനം 19ന് രാവിലെ 7ന്.