fathimakunju-90

തൊടിയൂർ: തൊടിയൂർ നോർത്ത് ഇടശ്ശേരിൽ തെക്കതിൽ (കളീക്കൽ കിഴക്കതിൽ) പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമക്കുഞ്ഞ് (90) നിര്യാതയായി. മക്കൾ: ലൈല, സാജിത, ബദറുദ്ദീൻ, ഷംസുദ്ദീൻ, സീ​നത്ത്. മരുമക്കൾ: നവാസ്, റഹിം, റഹിയാനത്ത്, ലൈല, അബു.