പടപ്പക്കര: ടിനോ വിലാസത്തിൽ പി. വിജയൻ (60) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലീല (ഷേർളി). മക്കൾ: ടിനോ വി.ജസ്സിസ്, ടിനു വി. ജസ്സിസ്. മരുമകൻ: വിനോയി.