കോട്ടവട്ടം: വിളയിൽ നിഷ നിവാസിൽ തോമസ് ജോർജ് (65) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ചക്കുവരയ്ക്കൽ മോർ ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പളളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ തോമസ്. മക്കൾ: മനോജ് തോമസ് (യുണിയൻ ബാങ്ക് ഒഫ് ബംഗലുരു), നിഷ തോമസ്. മരുമക്കൾ: മേജർ ശില്പ ബ്ലസൻ (മിലിറ്ററി നേഴ്‌സിംഗ് സർവ്വീസ്), ജിജോ മോഹൻ (ഇന്ത്യൻ നേവി).