കൊട്ടിയം: പേരയം തട്ടാരഴികത്ത് ശിവരാമന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (78) നിര്യാതയായി. മക്കൾ: എസ്.പ്രസാദ്, പരേതനായ എസ്.പ്രകാശ്, എൽ.പ്രീത, ലേഖ, കെ.എസ്.പ്രദീപ് (സി.പി.എം തഴുത്തല ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ആർ.ശോഭന, എം.ടി.അനിൽകുമാർ, ജെ.ജയപ്രകാശ്, ആർ.ഗീതാകൃഷ്ണൻ.