photo

കരുനാഗപ്പള്ളി: പ്രയാർ തെക്ക് ആലുംപീടിക മണിച്ചേരിൽ കുടുംബാംഗം മാവേലിക്കര ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമ സന്യാസി ശ്രേഷ്ഠൻ സ്വാമി കൃഷ്ണദാസ് (90) ദിവംഗദനായി. പരേതന്റെ ഭൂമിദാന ചടങ്ങ് ഇന്ന് രാവിലെ 11ന് ചെറുകോൽ ശുഭാനന്ദാശ്രമത്തിൽ ആചാര്യന്മാരുടെ കാർമ്മികത്വത്തിൽ നടക്കും. ഭാര്യ: പരേതയായ വാവച്ചി. മക്കൾ: എം.ജി.രാജേഷ്, എം.ജി.രാജീവ്. മരുമക്കൾ: ലേഖ, ദീപ്തി.