ശാസ്താംകോട്ട: മനക്കര പുന്നത്തുണ്ടിൽ വീട്ടിൽ പി.എസ്.ലിത്തു (37) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: അർച്ചന. മകൾ: വൈഗ.