കൊല്ലം: സി.ബി.എസ്.ഇ, ഹയർ സെക്കൻഡറി പരീക്ഷകളിൽ കൊല്ലം റിറ്റ്സിന് നൂറുമേനി. 10 ഫൗണ്ടേഷൻ ബാച്ചിൽ പഠിച്ച വിഗ്‌നജിത്ത് 98.2 % മാർക്കു വാങ്ങി സ്കൂൾ ടോപ്പർ ആയി. സയൻസ്, മാത്‌സ് വിഷയങ്ങളിൽ 100 % മാർക്കാണ് വി​ഗ്‌നജി​ത്ത് കരസ്ഥമാക്കിയത്. പ്ളസ്ടു പരീക്ഷയി​ൽ 8 വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടി​. നൗഫാൻ 98.2% മാർക്കോടെ സ്കൂൾ ടോപ്പർ ആയി​. 48 കുട്ടികൾ 90 ശതമാനത്തി​നു മുകളിൽ മാർക്കു വാങ്ങി. ഹൻസ ഹാരി​സ് 99.58 മാർക്ക് കരഥസ്ഥമാക്കി​. ഐ.എസ്.സി​ വിഭാഗത്തിൽ ഗാഥ പി​.ശങ്കർ, ജി​സ് തോമസ് എന്നിവർ 93% മാർക്ക് നേടി. റി​റ്റ്സി​ൽ പ്ലസ് വൺ ട്യൂഷൻ പ്ലസ് എൻട്രൻസ്, എൻട്രൻസ് ഒൺലി, റി​പ്പീറ്റേഴ്സ് 2025 ബാച്ചുകളിൽ പ്രവേശനം തുടങ്ങി. ഓരോ വി​ഷയത്തി​നും നൂറു കണക്കിന് ചോദ്യങ്ങൾ പരിശീലിപ്പിക്കുന്നുണ്ട്. ക്ലാസുകൾ 22ന് ആരംഭിക്കും. ഫോൺ​: 82817 76809, 99957 6337