കൊല്ലം: രാമൻകുളങ്ങര വക്കത്ത് പുത്തൻനടയ്ക്ക് സമീപം പരേതരായ വാസുദേവന്റെയും ചെല്ലമ്മയുടെയും മകൻ ജയലാൽ വാസുദേവൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: തങ്കമണി. മക്കൻ: അനിൽ ലാൽ. മരുമകൾ: ജയപ്രഭ. സഞ്ചയനം 21ന് രാവിലെ 8ന്.