ചിറ്റുമല: കൊച്ചുപ്ലാംമൂട് കെവിൻ വില്ലയിൽ (സെന്റ്.മേരി വിലാസം) പ്രകാശ് വർഗീസ് (53, കോൺഗ്രസ് മുൻ കിഴക്കേക്കല്ലട മണ്ഡലം പ്രസിഡന്റ്, നിലവിൽ ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കൊടുവിള സെന്റ്. ഫ്രാൻസീസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സിൽസി. മകൻ: കെവിൻ പ്രകാശ്.