കല്ലുവാതുക്കൽ: നടയ്ക്കൽ പുഷ്പവിലാസത്തിൽ (പ്രണവം) എൻ. പുരുഷോത്തമൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: പുഷ്പദാസ്, ജയപ്രകാശ്. മരുമക്കൾ: ഉഷ, സിനി. സഞ്ചയനം 20ന് രാവിലെ 8ന്.