കുന്നത്തൂർ കിഴക്ക്: മുളപ്പൻ കുഴിയിൽ സത്യൻ (57) നിര്യാതനായി. ഭാര്യ: സുജിത സത്യൻ. മക്കൾ: അഖിൽ, ആദിത്യൻ. സഞ്ചയനം 20ന് രാവിലെ 7ന്.