പൂതക്കുളം: മേലതിൽ വീട്ടിൽ പരേതനായ അച്യുതൻ പിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (105) നിര്യാതയായി. മക്കൾ: പരേതനായ ഹരിദാസൻ പിള്ള, പരേതയായ വിജയകുമാരി അമ്മ, വിജയൻ പിള്ള, വസന്തകുമാരി അമ്മ, മോഹനൻപിള്ള (ഡയറക്ടർ ബോർഡ് അംഗം, പൂതക്കുളം സർവീസ് സഹ.ബാങ്ക്). മരുമക്കൾ: വിജയചന്ദ്രൻ പിള്ള, ബാലചന്ദ്രൻ പിള്ള, പരേതനായ ശശിധരൻപിള്ള, സതീദേവി അമ്മ, സതീദേവി, ലതമോഹൻ.