ഇളമ്പൽ: തിരുവഴി സെന്റ് ജോർജ് ഹൗസിൽ പരേതനായ സി. ഫിലിപ്പിന്റെ ഭാര്യ ശോശാമ്മ ഫിലിപ്പ് (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മരങ്ങാട് മാർഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജേക്കബ് ഫിലിപ്പ്, വിൻസി. മരുമക്കൾ: ലിസി ജേക്കബ്, ജോസഫ് ശാമുവേൽ.