പെരുമ്പുഴ: മുണ്ടയ്ക്കൽ അഞ്ജു നിവാസിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ഭവാനി (77) നിര്യാതയായി. മക്കൾ: തങ്കമണി, ലീല, ബാബു, സുമതി, രമണി, അനി, മിനി, ബിന്ദു. മരുമക്കൾ: ചന്ദ്രൻ, ബാബു, കുമാരി, കുഞ്ഞുമോൻ, രാമചന്ദ്രൻ, ശാന്തി, പ്രദീപ്, സുഭാഷ്.