പുനലൂർ: മണിയാർ കഴികരിയ്ക്കം കിഴക്കതിൽ വീട്ടിൽ സി.എൻ. അരവിന്ദാക്ഷൻ പിള്ള (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.