പടിഞ്ഞാറെ കൊല്ലം: മനയിൽകുളങ്ങര ജവഹർ നഗർ തേവരഴികത്ത് പടിഞ്ഞാറ്റതിൽ സോമരാജൻ (64) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: ജയൻ, രതീഷ്. മരുമക്കൾ: പ്രശാന്തി, രശ്മി. സഞ്ചയനം 20ന് രാവിലെ 8ന്.