ചവറ സൗത്ത്: പോരുവഴി വിനോദ് ഭവനത്തിൽ രാജന്റെയും ചന്ദ്രികയുടെയും മകൻ മാലിഭാഗം മയിൽപ്പീലി (പ്രകാശ് മന്ദിരയിൽ) രാജേഷ് (അനി-42) നിര്യാതനായി. ഭാര്യ: അർച്ചന. മക്കൾ: അനഘ, അജയ്. സഞ്ചയനം 20ന് രാവിലെ 7ന്.