ശാസ്താംകോട്ട: കരിന്തോട്ടുവ പാറപ്പുറത്ത് വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ പെണ്ണമ്മ (95) നിര്യാതയായി. സംസ്കാരം നാളെ 10ന് കരിന്തോട്ടുവ ടി.പി.എ സെമിത്തേരിയിൽ. മക്കൾ: രാജൻ, തോമസ്, ബിജു, മോളി, ജോളി, പരേതരായ എബ്രഹാം, ഉദയമ്മ. മരുമക്കൾ: രാജൻ, സൂസമ്മ, ജയിംസ്, ബോബച്ചൻ, ജോസഫ്.