kunji-raman-90

കരുനാഗ​പ്പ​ള്ളി: തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് തഴവ കാവിന്റെ മേക്കതിൽ കുഞ്ഞി​രാമൻ (90) നിര്യാതനായി. സംസ്​കാരം ഇന്ന് രാ​വിലെ 12ന് വീട്ടുവ​ള​പ്പിൽ. ഭാര്യ: പരേത​യായ ചെല്ലമ്മ. മക്കൾ: വസന്ത, പരേതനായ ബാബു, കുഞ്ഞു​മോൻ (കൺസ്യൂമർഫെ​ഡ്), അം​ബിക, ലീല, മനോജ്. മരു​മ​ക്കൾ: പരേതനായ വാസുദേവൻ, വസന്ത, ഓ​മന, രാജീവൻ, ഷിബു, ശാ​രിക.