t

കറവൂർ: മഹാദേവർമൺ ചരുവിള പുത്തൻവീട്ടിൽ കാർത്തികേയൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, ബിന്ദു, സന്തോഷ് മുള്ളുമല, സനോഷ് (കേരളകൗമുദി ചണ്ണയ്‌ക്കാമൺ ഏജന്റ്). സഞ്ചയനം 23ന് രാവിലെ.