കരുനാഗപ്പള്ളി: തുറയിൽക്കുന്ന് ശങ്കരവിലാസത്തിൽ പരേതനായ മുത്തുപിള്ളയുടെ മകൻ വേണു (52) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: അഞ്ജലി. മകൻ: അദിൻ വേണു (വിഷ്ണു)