കിഴക്കേക്കല്ലട: കൊടുവിള റീത്താ മന്ദിരത്തിൽ ജോസ് പ്രകാശ് (60, റിട്ട. വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ വിമല ജോസ് പ്രകാശ്.