അഞ്ചൽ: കണ്ണംകോട് തെങ്ങറ പുത്തൻവീട്ടിൽ പരേതനായ ടി.വി. തോമസിന്റെ ഭാര്യ ഗ്രേയ്സമ്മ തോമസ് (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ലിന്യ തോമസ്, ലിനാ തോമസ് (അദ്ധ്യാപിക, സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ, പട്ടം), ലിജു തോമസ് (യു.കെ). മരുമക്കൾ: ജോൺബാബു, ജിജു ജോർജ്, ബിന്ദു വർഗ്ഗീസ്.